ബിജെപി നേതൃത്വം നല്‍കുന്ന എന്‍ഡിഎയുടെ സ്ഥിതി തിരഞ്ഞെടുപ്പില്‍ ദയനീയമാകുമെന്ന് ഏറ്റവും പുതിയ അഭിപ്രായ സര്‍വ്വെ. ഒറ്റയ്ക്ക് ഭരിക്കാനുള്ള ഭൂരിപക്ഷം എന്‍ഡിഎയ്ക്ക് കിട്ടില്ലെന്ന് സീ ഗ്രൂപ്പ് നടത്തിയ സര്‍വ്വെയില്‍ വ്യക്തമാക്കുന്നു. രാജ്യത്തിന്റെ ഭരണം ലഭിക്കാന്‍ വേണ്ടത് ലോക്‌സഭയില്‍ 272 സീറ്റുകളുടെ പിന്‍ബലമാണ്.
Modi's NDA likely to fall short of parliament majority