ഇന്ത്യയും ഓസ്‌ട്രേലിയും തമ്മില്‍ നടക്കുന്ന ഏകദിന പരമ്പരയിലെ നാലാം മത്സരത്തില്‍ ടോസ് നേടിയ ഇന്ത്യ ബാറ്റിങ് തെരഞ്ഞെടുത്തു. ഒടുവില്‍ നടന്ന മത്സരത്തില്‍ ആദ്യം ഫീല്‍ഡിങ് തെരഞ്ഞെടുത്ത ഇന്ത്യ തോല്‍വി ഏറ്റുവാങ്ങിയിരുന്നു. മൊഹാലിയില്‍ നാല് മാറ്റങ്ങളുമായാണ് ഇന്ത്യ കളിക്കിറങ്ങുന്നത്.
india vs australia india win toss