¡Sorpréndeme!

ദിലീപിന് ചാന്ത് പൊട്ടിലൂടെ അവാര്‍ഡ് കിട്ടാത്തതിന് കാരണം?

2019-03-10 188 Dailymotion

ടെലിവിഷനിലും നവമാധ്യമങ്ങളിലുമെല്ലാം ജനപ്രിയ നായകന്‍ ദിലീപിനെ കുറിച്ചുള്ള വിശേഷങ്ങളാണ് ഈ ദിവസങ്ങളില്‍ നിറഞ്ഞ് നില്‍ക്കുന്നത്. ചെറിയൊരു ഇടവേളയ്ക്ക് ശേഷം ദിലീപ് നായകനായിട്ടെത്തിയ ഒരു സിനിമ റിലീസ് ചെയ്തിരിക്കുകയാണ്. പ്രേക്ഷക പ്രശംസ പിടിച്ച് പറ്റി ബോക്‌സോഫീസിലും കോടതി സമക്ഷം ബാലന്‍ വക്കീല്‍ നല്ല സാമ്പത്തിക വരുമാനം ഉണ്ടാക്കിയിരിക്കുകയാണ്.

dileep opens about daughter mahalakshmi at comedy nights with suraj