¡Sorpréndeme!

അയ്യോ റാഫേൽ രേഖകൾ കാണുന്നില്ല കേട്ടോ ? | Oneindia Malayalam

2019-03-07 7,890 Dailymotion

social media reactions on rafale papers stole
റഫാല്‍ ഇടപാടിലെ രഹസ്യ രേഖകള്‍ പ്രതിരോധ മന്ത്രലായത്തില്‍ നിന്ന് മോഷണം പോയതാണെന്നായിരുന്നു അന്‍റോര്‍ണി ജനറല്‍ കഴിഞ്ഞ ദിവസം കോടതിയില്‍ അറിയിച്ചത്. പ്രധാനമന്ത്രിയുടെ ഓഫീസും വിദേശ കാര്യ മന്ത്രാലയവും ഉള്‍പ്പെടുന്ന ഭരണ സിരാകേന്ദ്രത്തില്‍ നിന്നും അതീവ സുരക്ഷാ പ്രധാനരേഖകള്‍ മോഷണം പോയെന്ന അന്‍റോര്‍ണി ജനറലിന്‍റെ വാദം വലിയ വിവാദങ്ങള്‍ക്കാണ് തിരികൊളുത്തിയിരിക്കുന്നത്.