royal challengers can win ipl title this season these are the reasons
ഐപിഎല്ലില്‍ ഇത്തവണ കിരീടവരള്‍ച്ചയ്ക്കു വിരമമിടാനൊരുങ്ങുകയാണ് വിരാട് കോലിയുടെ റോയല്‍ ചാലഞ്ചേഴ്‌സ് ബാംഗ്ലൂര്‍. കഴിഞ്ഞ സീസണുകളിലും കിരീട ഫേവറിറ്റുകളില്‍ മുന്‍നിരയില്‍ തന്നെ ഉണ്ടായിരുന്നിട്ടും ഒരിക്കല്‍പ്പോലും കിരീടം ഏറ്റുവാങ്ങാന്‍ ആര്‍സിബിക്കു ഭാഗ്യമുണ്ടായിട്ടില്ല. മൂന്നു തവണയാണ് ആര്‍സിബി ഫൈനല്‍ കളിച്ചത്. ഇവയിലെല്ലാം അവര്‍ തോല്‍വിയേറ്റുവാങ്ങുകയും ചെയ്തു.