¡Sorpréndeme!

ഡിസ്ലെക്സിയ രോഗികളെ അപമാനിച്ച മോദി, ജനങ്ങളുടെ പ്രതികരണം

2019-03-05 7,306 Dailymotion

Modi made fun of Dyslexia while speaking at IIT Gorakhpur convention
രാഷ്ട്രീയ ലാഭത്തിന് വേണ്ടി Dyslexia എന്ന രോഗത്തെ പോലും രാഷ്ട്രീയ വത്കരിച്ച തരം താണ പ്രവർത്തിയാണ് മോഡി കാഴ്ച് വെച്ചത്. മോഡി തന്റെ രാഷ്ട്രീയ എതിരാളിക്ക് ഡിസ്‌ലക്‌സിയയാണ് എന്ന പരിഹസിച്ച് അട്ടഹസിച്ചപ്പോൾ അതൊരു രാഷ്ട്രീയ പരാമർശം മാത്രമല്ല ആകുന്നത്. ഡിസ്‌ലക്‌സിയ എന്ന രോഗത്തെയും അത് ബാധിച്ചവരെയും ഒരു രാഷ്ട്രീയ ഉപകാരണമാക്കുകയാണ് മോഡി ചെയ്തിരിക്കുന്നത്.