¡Sorpréndeme!

ആധാർ കാർഡിന്റെ ഡ്യൂപ്ലിക്കേറ്റ് കോപ്പി എങ്ങനെ ലഭിക്കും? | Tech Talk | Oneindia Malayalam

2019-03-05 1 Dailymotion

how to Retrieve EID/UID?
ആധാറിന്റെ വ്യാപകമായ പ്രചാരത്തിനുശേഷം എല്ലാ സേവനങ്ങളും, അതായത്, ബാങ്ക് അക്കൗണ്ട് മുതലുള്ള എല്ലാ കാര്യങ്ങളും ഇപ്പോൾ ആധാറുമായി ബന്ധിപ്പിച്ചിരിക്കുകയാണ്. ചെറിയ സമയത്തിനുള്ളിൽ തന്നെ ഒരു വ്യക്തിയുടെ എല്ലാ വിവരങ്ങളും ആധാർ പരിശോധിക്കുന്നതുവഴി അറിയുവാൻ സാധിക്കും. ഇത്തരത്തിൽ വൻ സേവനം പുലർത്തുന്ന ആധാർ നഷ്ട്ടപ്പെട്ട് പോയാലോ ? നിങ്ങളുടെ ആധാർ നഷ്ടപ്പെടുകയാണെങ്കിൽ, ഒരു തനിപ്പകർപ്പ് എങ്ങനെ ലഭ്യമാക്കാം എന്ന് നോക്കാം.