israeli comedian's marriage proposal saudi crown prince goes viral
ഒരു താമശയ്ക്ക് ഇത്രയും ഗൗരവമുണ്ടാകുമോ? അഭിമുഖത്തിനിടെ യുവതി പറഞ്ഞ ഏതാനും വാക്കുകള്‍ അന്താരാഷ്ട്ര മാധ്യമങ്ങളില്‍ പ്രധാന തലക്കെട്ടായി മാറിയിരിക്കുന്നു. ആര് പറഞ്ഞു, ആരെ സംബന്ധിച്ച് പറഞ്ഞു, എന്തു പറഞ്ഞു എന്നതെല്ലാമാണ് ഈ തമാശയെ വിവാദമാക്കിയത്. ഇവിടെ തമാശ പറഞ്ഞത് ഇസ്രായേലിലെ ഹാസ്യകഥാപാത്രമായ നുആം ഷസ്തര്‍ ഇല്യാസിയാണ്