¡Sorpréndeme!

ഇന്ത്യ നടത്തിയ വ്യോമാക്രമണം ജയ്ഷെ മുഹമ്മദ് ആദ്യമായി സ്ഥിതീകരിച്ചു

2019-03-03 64 Dailymotion

ബലാകോട്ട് ഭീകര പരിശീലന കേന്ദ്രത്തിൽ ഇന്ത്യ നടത്തിയ വ്യോമാക്രമണം ജയ്ഷെ മുഹമ്മദ് ആദ്യമായി സ്ഥിതീകരിച്ചു. മസൂദ് അസറിൻറെ സഹോദരൻ മൗലാന അമറിന്റേതായി പുറത്തുവന്ന ശബ്ദ രേഖയിലാണ് സ്ഥിരീകരണം. ജമ്മു കാശ്മീരിൽ ആക്രമണത്തിന് ചാവേറുകളെ തയ്യാറാക്കുകയാണെന്നും ശബ്ദരേഖയിൽ മുന്നറിയിപ്പ് നൽകുന്നുണ്ട്. ഇമ്രാൻ ഖാൻ ഇന്ത്യൻ പൈലറ്റ് അഭിനന്ദനെ മോചിപ്പിച്ചതിന് മൗലാന അമർ വിമർശിക്കുകയും ചെയ്തു. ഓൺലൈൻ മാധ്യമമായ ഫസ്റ്റ് പോസ്റ്റ് ആണ് ശബ്ദരേഖ പുറത്തുവിട്ടത്.