Vanitha Film Awards 2019
മലയാളത്തിലെ ഏറ്റവും വലിയ ജനപ്രിയ പുരസ്കാര നിശയാണ് വനിത ഫിലിം അവാഡ്. മലയാളത്തിലെ താരങ്ങൾ മുതൽ കോളിവുഡ്, ബോളിവുഡ്, ടോളിവുഡ് താരങ്ങൾ വരെ പുരസ്കാര നിശയിൽ പങ്കെടുക്കാൻ എത്തും. തികച്ചും ഒരു ഉത്സവ പ്രതീതിയാണ്. മികച്ച താരങ്ങൾക്ക് കൃത്യമായ പുരസ്കാരങ്ങളാണ് വനിത നൽകാറുളളത്.