Neeraj Madhav talks about actress Aaloor Elsy
ഇപ്പോള്‍ ഷൂട്ട് നടന്നു കൊണ്ട് ഇരിക്കുന്ന 'ക ' എന്ന ചിത്രത്തിന്റെ ലൊക്കേഷനില്‍ വെച്ചാണ് വീണ്ടും അവസരം ചോദിച്ചെത്തിയ ആളൂര്‍ എല്‍സിയെ മലയാളക്കര വീണ്ടും കാണുന്നത്. ഞാന്‍ പഴയ സിനിമകളില്‍ അഭിനയിച്ചിട്ടുണ്ട്.. ഇപ്പോള്‍ അവസരങ്ങള്‍ ഒന്നുമില്ല. ആരും വിളിക്കാറും ഇല്ല. എന്തെങ്കിലും അവസരം തരണമെന്ന ആവശ്യവുമായിട്ടായിരുന്നു എല്‍സി ലൊക്കേഷനിലെത്തിയത്