¡Sorpréndeme!

വീണ്ടും തരംഗമായി #ഗോ ബാക്ക് മോദി | Oneindia Malayalam

2019-03-01 10,510 Dailymotion

go back modi trending again in twitter tamil nadu andra pradesh
അതിര്‍ത്തി പുകയുമ്പോഴും തെരഞ്ഞെടുപ്പ് പരിപാടികളുമായി തിരക്കിലാണ് പ്രധാനമന്ത്രി നരേന്ദ്ര മോദിയെന്നാണ് പ്രതിപക്ഷം ആരോപിക്കുന്നത്. പാക് പിടിയിലായ ഇന്ത്യന്‍ പൈലറ്റ് അഭിനന്ദന് വേണ്ടി രാജ്യം ആശങ്കപ്പെടുമ്പോള്‍ മോദി ബിജെപി പ്രവര്‍ത്തകരമായി കോണ്‍ഫറന്‍സിലായിരുന്നു.