Who will win Amethi?രാഹുൽ ഗാന്ധിയുടെ മണ്ഡലമായ അമേത്തിയിൽ പോലും ഇക്കുറി വിജയം ബിജെപിക്കായിരിക്കുമെന്ന ആത്മവിശ്വാസത്തിലാണ് ഉത്തർപ്രദേശ് മുഖ്യമന്ത്രി യോഗി ആദിത്യനാഥ്. അതിനുള്ള കാരണങ്ങളും അദ്ദേഹം മുന്നോട്ട് വയ്ക്കുന്നുണ്ട്.