¡Sorpréndeme!

മിറാഷ് ഉപയോഗിച്ചത് എന്താണ്...? | Oneindia Malayalam

2019-02-26 8,849 Dailymotion

why india used mirage 2000
പുല്‍വാമ ഭീകരാക്രമണത്തിന്റെ പശ്ചാത്തലത്തില്‍ ഇന്ത്യ പാകിസ്താനില്‍ നടത്തിയ വ്യോമാക്രമണം വീണ്ടും ചര്‍ച്ചയാവുകയാണ്. ഏറ്റവുമധികം ചര്‍ച്ച ചെയ്യപ്പെടുന്നത് ഫൈറ്റര്‍ ജെറ്റായ മിറാഷ് 2000ന്റെ ഉപയോഗത്തെ കുറിച്ചാണ്. സുഖോയ് വിമാനങ്ങള്‍ ഉള്ളപ്പോള്‍ എന്തിനാണ് ഇത് സര്‍ജിക്കല്‍ സ്‌ട്രൈക്കിനായി ഉപയോഗിച്ചതെന്നാണ് പ്രതിരോധ മേഖലയില്‍ ഉള്ളവര്‍ ചോദിക്കുന്നത്. സ്വാഭാവികമായും എല്ലാവര്‍ക്കും ഉണ്ടാവുന്ന സംശയങ്ങളാണ് ഇത്.