¡Sorpréndeme!

ഇന്ത്യൻ സൈന്യത്തിന് പൂർണ്ണ സ്വാതന്ത്യ്രം നൽകിയ മോദിയുടെ കണക്കുകൂട്ടൽ തെറ്റിയില്ല

2019-02-26 38 Dailymotion

തിരിച്ചടിയ്ക്ക് ഇന്ത്യൻ സൈന്യത്തിന് പൂർണ്ണ സ്വാതന്ത്യ്രം നൽകിയ മോദിയുടെ കണക്കുകൂട്ടൽ തെറ്റിയില്ല,ഇന്ത്യൻ ജനത സേനയ്ക്ക് മേൽ ഉറപ്പിച്ച വിശ്വാസത്തിന് തിരിച്ചു നൽകിയത് ദിവസങ്ങളായി കേൾക്കാൻ കാത്തിരുന്ന വാർത്ത.ഇന്ത്യൻ സേന നടത്തിയ തിരിച്ചടിയ്ക്ക് അണ മുറിയാത്ത അഭിനന്ദന പ്രവാഹങ്ങളാണ് ലഭിക്കുന്നത്.ഇന്ത്യന്‍ വ്യോമസേന നടത്തിയ ആക്രമണത്തെ അഭിനന്ദിച്ച് ക്രിക്കറ്റ് താരങ്ങള്‍ രംഗത്തെത്തി.മുന്‍ ഇന്ത്യന്‍ താരങ്ങളായ വീരേന്ദര്‍ സെവാഗ്, ഗൗതം ഗംഭീര്‍, മുഹമ്മദ് കൈഫ് എന്നിവരാണ് സേനയ്ക്ക് അഭിനന്ദനങ്ങൾ അർപ്പിച്ചത്.