¡Sorpréndeme!

എന്താണ് 'ഹൗ ഈസ് ദി ജോഷ്'? | filmibeat Malayalam

2019-02-26 435 Dailymotion

Here is how Uri’s popular ‘How’s the Josh’ line came to life
സോഷ്യൽ മീഡിയയിൽ ഏറ്റവും കൂടുതൽ ചർച്ച ചെയ്യുന്ന ഒരു വാക്കാണ് ഹൗ ഈസ് ദി ജോഷ്. വിക്കി കൗശവ് കേന്ദ്ര കഥാപാത്രത്തെ അവതരിപ്പിച്ച സൂപ്പർ ഡ്യൂപ്പർ ഹിറ്റ് ചിത്രമായ ഉറി ദി സർജിക്കൽ സ്ട്രൈക്കിലെ ഏറ്റവും പ്രശസ്തമായ ഡയലോഗാണിത്. ഇപ്പോൾ സോഷ്യൽ മീഡിയയിൽ ഈ വാക്ക് സൂപ്പർ ഹിറ്റായിരിക്കുകയാണ്.