Akhilesh-Priyanka face-off in Uttar Pradesh
രണ്ടാം ഘട്ടത്തില്‍ തന്‍റെ ഗോദയായ കിഴക്കന്‍ യുപിയാണ് പ്രിയങ്കയുടെ ലക്ഷ്യം. ഇവിടെ പ്രിയങ്കയ്ക്ക് ബിജെപിയെ പോലെ മുഖ്യശത്രുവാണ് അഖിലേഷ് യാദവിന്‍റെ സമാജ്വാദി പാര്‍ട്ടിയും. മേഖലയില്‍ എസ്പിയെ വരിഞ്ഞ് കെട്ടാന്‍ പ്രിയങ്ക തന്ത്രങ്ങള്‍ മെനയുകയാണ്.