¡Sorpréndeme!

ടൊവിനോ തോമസിന്റെ 'ആരവം' പ്രഖ്യാപിച്ചു

2019-02-24 164 Dailymotion

tovino thomas's aaravam movie title poster
ടൊവിനോ തോമസിന്റെ പുതിയൊരു സിനിമ കൂടി കഴിഞ്ഞ ദിവസം പ്രഖ്യാപിച്ചിരുന്നു. ആരവം എന്നാണ് ചിത്രത്തിന് പേരിട്ടിരിക്കുന്നത്. നവാഗതനായ ജിത്തു അഷറഫാണ് സിനിമ സംവിധാനം ചെയ്യുന്നത്.