¡Sorpréndeme!

പൊതുകാര്യങ്ങളില്‍ കോണ്‍ഗ്രസിന് സ്വീകാര്യത വര്‍ധിക്കുന്നു

2019-02-24 7,280 Dailymotion

congress internal survey on bjp
ലോക്‌സഭാ തിരഞ്ഞെടുപ്പ് അടുത്ത് വരുന്ന സാഹചര്യത്തില്‍ കോണ്‍ഗ്രസ് തയ്യാറാക്കിയ ഇന്റേണല്‍ റിപ്പോര്‍ട്ട് ബിജെപിയെ ആശങ്കപ്പെടുത്തുന്നു. ഇത്രയും കാലം ബിജെപിയെ പിന്തുണച്ചിരുന്ന അടിസ്ഥാന വര്‍ഗം കോണ്‍ഗ്രസിനെ പിന്തുണയ്ക്കാന്‍ തുടങ്ങിയതാണ് റിപ്പോര്‍ട്ടിലെ വലിയ മാറ്റം. അതേസമയം പുല്‍വാമ ഭീകരാക്രമണത്തിന്റെ പശ്ചാത്തലത്തില്‍ രാജ്യത്തിന്റെ പൊതുവികാരം മാറിയിട്ടില്ലെന്നാണ് സൂചിപ്പിക്കുന്നത്.