Unhappy with Kerala BJP's running of agitation
ശബരിമല ആയുധമാക്കി കേരളം കൈപ്പിടിയിലാക്കാനാണ് ബിജെപിയുടെ പദ്ധതി. എന്നാല്‍ ബിജെപിയിലെ തമ്മിലടി കാരണം ഇത്തവണയും കേരളത്തില്‍ താമര നിലംതൊടില്ലെന്നാണ് സൂചന. ആര്‍എസ്എസും ഇത് അടിവരയിടുന്നു. കേരളത്തിലെ നേതൃത്വത്തിന്‍റെ പിടിപ്പ് കേടിനെതിരെ വാളെടുത്തിരിക്കുകയാണ് ആര്‍എസ്എസ്.