¡Sorpréndeme!

രാഹുല്‍ ഗ്രൗണ്ട് ലെവലിലേക്ക്, യുവാക്കളെ ലക്ഷ്യം

2019-02-21 20,101 Dailymotion



കോണ്‍ഗ്രസ് അടിസ്ഥാന സൗകര്യങ്ങളെയും യുവാക്കളെയും ലക്ഷ്യമിട്ട് പുതിയ പ്രഖ്യാപനങ്ങള്‍ ഒരുക്കുന്നു. പുല്‍വാമ ഭീകരാക്രമണത്തില്‍ കോണ്‍ഗ്രസിന്റെ പ്രഖ്യാപനങ്ങളൊന്നും മുങ്ങി പോവരുതെന്നാണ് നിര്‍ദേശം. മറ്റ് വിഷയങ്ങളിലേക്ക് വഴി മാറി പോകരുതെന്ന് രാഹുല്‍ ഗാന്ധി നേരിട്ട് നിര്‍ദേശിച്ചിരിക്കുകയാണ്.
congress launches exclusive campaigns for youth