is there any limit for gold possession?
എന്നാല്‍ ഈ സ്വര്‍ണക്കമ്പത്തിന് പരിധി വേണോ? എത്ര അളവില്‍ സ്വര്‍ണം ഒരാള്‍ക്ക് കൈവശം വയ്ക്കാം? ഇതില്‍ ആണ്‍, പെണ്‍ എന്നീ വ്യത്യാസങ്ങളുണ്ടോ? പ്രവാസികള്‍ക്കും സ്വദേശികള്‍ക്കും ഇതിന്റെ പരിധിയില്‍ മാറ്റമുണ്ടോ? ഇത്തരം കാര്യങ്ങള്‍ ശ്രദ്ധിക്കാതെ സ്വര്‍ണം സ്വന്തമാക്കാന്‍ പുറപ്പെട്ടാല്‍ പണി പാളും