¡Sorpréndeme!

അവന്റഡോര്‍ SVJ, ലംബോര്‍ഗിനിയുടെ ഏറ്റവും കരുത്തുറ്റ കാർ

2019-02-20 1,072 Dailymotion

നേബഗ്രിങ്ങ് ട്രാക്കില്‍ പോര്‍ഷ 911 GT2 RS കുറിച്ച ലാപ് റെക്കോര്‍ഡ് കാറ്റില്‍പ്പറത്തിയാണ് ലംബോര്‍ഗിനി അവന്റഡോര്‍ SVJ മുഖ്യധാരയിലേക്ക് കടന്നുവന്നത്. ഇറ്റാലിയന്‍ നിര്‍മ്മാതാക്കളായ ലംബോര്‍ഗിനിയുടെ ഏറ്റവും കരുത്തുറ്റ പ്രൊഡക്ഷന്‍ കാർ, പുതിയ അവന്റഡോര്‍ SVJ -യെ അടുത്തറിയാം.

#Lamborghiniaventadorsvjindia #brengaragelamborghiniaventadorsvj #lamborghiniaventador #lamborghiniaventadorinindia #aventadorsvjinindia #lamborghiniinbangalore #fastestlamborghiniinindia