¡Sorpréndeme!

മിന്നൽ ഹർത്താലിൽ നഷ്ടങ്ങൾ എല്ലാം ഡീനിന്റെ തലയിൽ

2019-02-18 612 Dailymotion

high court against youth congress hartal
അപ്രതീക്ഷിത ഹർത്താൽ പ്രഖ്യാപനത്തിൽ യൂത്ത് കോൺഗ്രസിനെതിരെ ഹൈക്കോടതി സ്വമേധയാ കേസെടുത്തു. ചീഫ് ജസ്റ്റിസ് ഋഷികേശ് റോയ് അധ്യക്ഷനായ ബെഞ്ചാണ് കേസെടുത്തത്. മുൻകൂർ നോട്ടീസ് നൽകാതെ ഹർത്താൽ പ്രഖ്യാപിക്കരുതെന്ന ഉത്തരവ് ലംഘിച്ചതിനെതിരെയാണ് നടപടി.