ഓസ്‌ട്രേലിയന്‍ പരമ്പരയ്ക്കുള്ള പരിശീലന മത്സരത്തിനിടെ പരിക്കേറ്റ ഇന്ത്യയുടെ കൗമാരതാരം പൃഥ്വി ഷാ ക്രിക്കറ്റ് കളത്തിലേക്ക് മടങ്ങിയെത്തുന്നു. കായികക്ഷമത തെളിയിച്ച താരത്തെ സയീദ് മുഷ്താഖ് അലി ടി20 ടൂര്‍ണമെന്റിനുള്ള മുംബൈ ടീമില്‍ ഉള്‍പ്പെടുത്തി. മുംബൈ ക്രിക്കറ്റ് അസോസിയേഷനാണ് 15 അംഗ ടീമിനെ പ്രഖ്യാപിച്ചത്.
Prithvi Shaw injury update