¡Sorpréndeme!

പോക്കിരിയോ മധുരയോ കൂടുതൽ മാസ്സ് ? Filmibeat Malayalam

2019-02-17 116 Dailymotion

പോക്കിരി രാജയിലെ രാജയുടെ മധുരയില ചരിത്രമമാണ് മധുരരാജായില്‍. മമ്മൂട്ടിയുടെ വ്യത്യസ്ത ലുക്ക് കൊണ്ടും മംഗ്ലീഷ് കൊണ്ടും മാസ് ഡയലോഗുകൊണ്ടും സമ്പന്നമായിരുന്നു പോക്കിരിരാജ. പോക്കിരി രാജയെക്കാള്‍ മരണമാസ് ആയിരിക്കും മധുരരാജ എന്നാണ് സിനിമാ നിരീക്ഷകരുടെ വിലയിരുത്തല്‍. അതിന് ചില കാരണങ്ങള്‍ പറയുന്നുണ്ട്

Mammootty's Madura Raja To Be Even More Massier Than Pokkiri Raja?