യാത്രയെക്കുറിച്ച് സംസാരിക്കുന്നതിന് മുമ്പായിട്ടായിരുന്നു വീരമൃത്യു വരിച്ച സൈനികരെ സല്യൂട്ട് ചെയ്യുന്നതായി മമ്മൂട്ടി പറഞ്ഞത്. രാജ്യമൊട്ടാകെ കണ്ണീരിലാഴ്ത്തിയ സംഭവത്തില്‍ സിനിമാതാരങ്ങളും രാഷ്ട്രീയ പ്രവര്‍ത്തകരും അടക്കമുളള അധിക പേരും സൈനികര്‍ക്ക് ആദരം അറിയിച്ച് സംസാരിച്ചിരുന്നു. യാത്രയുടെ വിജയാഘോഷ ചടങ്ങില്‍ സംവിധായകന്‍ മഹി വി രാഘവും മറ്റു അണിയറപ്രവര്‍ത്തകരും ഒന്നടങ്കം പങ്കെടുത്തിരുന്നു.
mammootty's yatra movie success celebration