പുതുമുഖങ്ങളുടെ കലിപ്പ് പടംജെസൻ ജോസഫ് കഥ, തിരക്കഥ, സംഭാക്ഷണം, സംവിധാനം ചെയ്യുന്ന കലിപ്പിന്റെ ടീസർ പുറത്തിറങ്ങി. ഹൈമാസ്റ്റ് സിനിമാസ് നിർമ്മിക്കുന്ന ചിത്രത്തിൽ പുതുമുഖങ്ങളാണ് പ്രധാന താരങ്ങൾ