rajinikanth-nayantara movie is coming
des: വര്‍ഷങ്ങളുടെ ഇടവേള കഴിഞ്ഞ് ഈ കൂട്ടുകെട്ട് വീണ്ടും ഒന്നിക്കുന്നതായുളള റിപ്പോര്‍ട്ടുകള്‍ വന്നിരിക്കുകയാണ്. പേട്ടയ്ക്കു ശേഷമുളള രജനീകാന്ത് ചിത്രത്തിലാണ് നയന്‍താര നായികാ വേഷത്തിലെത്തുന്നത്. തമിഴിലെ പ്രമുഖ സംവിധായകരിലൊരാളായ എആര്‍ മുരുകദോസാണ് സിനിമ സംവിധാനം ചെയ്യുന്നത്.