havildar vv vasandhakumar's deadbody reached at kozhikode
പുല്‍വാമയില്‍ ജയ്ഷെ മുഹമ്മദ് ഭീകരന്‍ നടത്തിയ ആക്രമണത്തില്‍ വീരമൃത്യു വരിച്ച വയനാട് സ്വദേശി ഹവീല്‍ദാര്‍ വിവി വന്തകുമാറിന്‍റെ മൃതദേഹം നാട്ടില്‍ എത്തിച്ചു. ഉച്ചക്ക് ശേഷം 2:50 ഓടെ കരിപ്പൂര്‍ വിമാനത്താവളത്തിലെത്തുന്ന മൃതദേഹം ഔദ്യോഗിക ബഹുമതികളോടെ ജില്ലാ കളക്ടറുടെ നേതൃത്വത്തില്‍ ഏറ്റുവാങ്ങും.