¡Sorpréndeme!

ലോകകപ്പിൽ കളിയ്ക്കാൻ ഈ താരങ്ങൾ തയ്യാർ

2019-02-16 802 Dailymotion



ഇതിഹാസ താരം എംഎസ് ധോണിയുടെ പിന്‍ഗാമിയെന്ന് ഉറപ്പിച്ചു കഴിഞ്ഞ യുവ വിക്കറ്റ് കീപ്പര്‍ റിഷഭ് പന്തിനെ വരാനിരിക്കുന്ന ലോകകപ്പില്‍ കാണുമോയെന്നതാണ് ക്രിക്കറ്റ് പ്രേമികളുടെ പ്രധാന ചോദ്യം. ഓസട്രേലിയക്കെതിരേ വരാനിരിക്കുന്ന ഏകദിന പരമ്പരയ്ക്കുള്ള ടീമില്‍ പന്തിനെ ഉള്‍പ്പെടുത്തിയതോടെ ആരാധകരുടെ പ്രതീക്ഷയും വര്‍ധിച്ചിട്ടുണ്ട്.

want to give pant few odi's before finalising world cup team says msk prasad