¡Sorpréndeme!

രാഹുലിന്റെ പാത സ്വീകരിച്ച് നേതാക്കൾ

2019-02-16 1,453 Dailymotion



ജമ്മുകശ്മീരിലെ മുതര്‍ന്ന പിഡിപി നേതാവ് അക്തര്‍ ഖസാന കോണ്‍ഗ്രസില്‍ ചേര്‍ന്നു. ജമ്മുക്ശ്മീര്‍ പ്രദേശ് കോണ്‍ഗ്രസ് കമ്മിറ്റി അധ്യക്ഷന്‍ ജി എ മിറിന്‍റെ നേതൃത്വത്തില്‍ അക്തര്‍ ഖസാനെയെ പാര്‍ട്ടിയിലേക്ക് സ്വീകരിച്ചതായി കോണ്‍ഗ്രസ് ഔദ്യോഗിക പത്രകുറിപ്പിലൂടെ അറിയിച്ചു. പുല്‍വാമ ഭീകരാക്രമണത്തിന്‍റെ പശ്ചാത്തലത്തില്‍ വലിയ ആഘോഷങ്ങളൊന്നുമില്ലാതെയായിരുന്നു പരിപാടി സംഘടിപ്പിച്ചത്.

jammu kashmir prominent pdp leader akhtar kasana joins congress

akhtar kasana, jammu kashmir, rahul gandhi, upa, congress, bjp