¡Sorpréndeme!

ധോണിയുടെ വേൾഡ് കപ്പ് മോഹം നടക്കുമോ? | #MSDhoni Oneindia Malayalam

2019-02-14 9,277 Dailymotion

dhoni's experience will help kohli in world cup says sangakkara
ലോക ക്രിക്കറ്റിലെ ഇതിഹാസ വിക്കറ്റ് കീപ്പര്‍മാരില്‍ ഒരാളും ശ്രീലങ്കയുടെ എക്കാലത്തെയും മികച്ച ബാറ്റ്‌സ്മാന്‍മാരില്‍ ഒരാളുമാണ് മുന്‍ നായകന്‍ കൂടിയായ കുമാര്‍ സങ്കക്കാര. വരാനിരിക്കുന്ന ഏകദിന ലോകകപ്പില്‍ മുന്‍ നായകന്‍ എംഎസ് ധോണിയെ ഇന്ത്യ കളിപ്പിക്കണമോയെന്ന കാര്യത്തില്‍ തന്റെ അഭിപ്രായം തുറന്നു പറഞ്ഞിരിക്കുകയാണ് അദ്ദേഹം.