Xiaomi was founded in 2010. Xiaomi's logo "MI" is short for Mobile Internet since Xiaomi was founded to be a mobile-first technology company
എം ഐ എന്നത് ഇന്ന് ഇന്ത്യയിൽ എല്ലാവർക്കും പരിചിതമായ മൊബൈൽ ഫോൺ കമ്പനിയുടെ പേരാണ് . മലയാളികളിൽ പത്തുപേരെ എടുത്താൽ ഇന്ന് ഏഴു പേർ ഉപയോഗിക്കുന്ന മൊബൈൽ ഹാൻഡ്സെറ്റ് എം. ഐ ആണ് . ചൈനയിലേ ബെയ്‌ജിങ്ങ് ആസ്ഥാനമായ ഒരു സ്വകാര്യ ഇലക്ട്രോണിക്സ് കമ്പനി ആണ് എം ഐ ഫോണുകൾ വിപണിയിൽ എത്തിച്ച ഷവോമി ഇൻക്.