¡Sorpréndeme!

വീണ്ടും അക്തർ വരുന്നു

2019-02-14 1,414 Dailymotion

Shoaib Akhtar Announces 'Comeback', Former Teammates Are Delighted

ലോക ക്രിക്കറ്റിലെ എക്കാലത്തെയും വേഗതയേറിയ പേസ് ബൗളര്‍മാരിലൊരാളായ ഷൊയബ് അക്തര്‍ ക്രിക്കറ്റ് കളത്തിലേക്ക് തിരിച്ചുവരുന്നു. ഫിബ്രുവരി 14ന് താന്‍ തിരിച്ചുവരികയാണെന്ന് അക്തര്‍ പുറത്തുവിട്ട ഒരു വീഡിയോയില്‍ വ്യക്തമാക്കി. ഇപ്പോഴത്തെ കളിക്കാര്‍ക്ക് വേഗത എന്താണെന്ന് താന്‍ കാട്ടിത്തരാമെന്നും അക്തര്‍ മുന്നറിയിപ്പ് നല്‍കുന്നുണ്ട്.