yathra movie five day boxoffice perfomance
മെഗാസ്റ്റാറിന്റെ ഭാവപ്പകര്‍ച്ചയ്ക്ക് മുന്നില്‍ തെലുങ്ക് ജനത ഒന്നടങ്കം തലകുനിച്ചിരിക്കുകയാണ് ഇപ്പോള്‍. രാജണ്ണയെയാണ് കണ്ടതെന്നായിരുന്നു അവര്‍ പറഞ്ഞത്. നിറഞ്ഞ സദസ്സുകളില്‍ പ്രദര്‍ശനം തുടരുന്ന സിനിമയുടെ ലേറ്റസ്റ്റ് കലക്ഷനെക്കുറിച്ച് കൂടുതലറിയാം