¡Sorpréndeme!

തീയ്യറ്റർ നിറഞ്ഞ് കുമ്പളങ്ങി സൗബിൻ

2019-02-13 2 Dailymotion

soubin shahir says about kumbalangi nights
കുമ്പളങ്ങി നൈറ്റ്‌സ് എന്ന ചിത്രം പ്രേക്ഷക ഹൃദയം കീഴടക്കി മുന്നേറികൊണ്ടിരിക്കുകയാണ്. പൃഥ്വിരാജിന്റെ നയനിനൊപ്പം റിലീസ് ചെയ്ത സിനിമയ്ക്ക് തിയ്യേറ്ററുകളില്‍ മികച്ച സ്വീകാര്യത തന്നെയായിരുന്നു ലഭിച്ചത്. റിയലിസ്റ്റിക് രീതിയിലുളള അവതരണംകൊണ്ടാണ് കുമ്പളങ്ങി നൈറ്റ്‌സ് സിനിമാ പ്രേമികളും ഇഷ്ടചിത്രമായിരിക്കുന്നത്. മികച്ച പ്രതികരണത്തോടൊപ്പം മോശമില്ലാത്ത കളക്ഷനും നേടികൊണ്ടാണ് സിനിമ മുന്നേറുന്നത്.