ഉത്തര്‍പ്രദേശില്‍ കോണ്‍ഗ്രസ് സഖ്യത്തിലുണ്ടെന്ന അഖിലേഷ് യാദവിന്റെ പ്രസ്താവനയെ തള്ളി രാഹുല്‍ ഗാന്ധി. കോണ്‍ഗ്രസ് മുഴുവന്‍ ശക്തിയോടെയും പ്രവര്‍ത്തിക്കുമെന്നും അടുത്ത മൂന്ന് വര്‍ഷം വരെ ഈ പോരാട്ടം തുടരുമെന്നാണ് രാഹുല്‍ വ്യക്തമാക്കിയിരിക്കുന്നത്. അതേസമയം അപ്രതീക്ഷിതമായി പ്രതിപക്ഷ സഖ്യത്തില്‍ നിന്ന് പുറത്താക്കിയതോടെ രാഹുല്‍ അഖിലേഷുമായും മായാവതിയുമായും അകന്നിരിക്കുകയാണ്.
rahul gandhi shuts doors for akhilesh yadav