¡Sorpréndeme!

പോണ്ടിങ് പറയുന്ന ലോക കപ്പ് ചാമ്പ്യൻ ആര്...?

2019-02-12 883 Dailymotion

ഐസിസിയുടെ ഏകദിന ലോകകപ്പ് ഈ വര്‍ഷം മെയ് അവസാനത്തോടെ ഇംഗ്ലണ്ടില്‍ ആരംഭിക്കാനിരിക്കെ ക്രിക്കറ്റ് ലോകത്തെ പ്രധാന ചര്‍ച്ചാ വിഷയം ആരാവും ചാംപ്യന്‍മാരുകയെന്നാണ്. ആതിഥേയരും നിലവിലെ ലോക ഒന്നാംനമ്പര്‍ ടീമുമായ ഇംഗ്ലണ്ട്, മുന്‍ ചാംപ്യന്‍മാരും ലോക രണ്ടാം റാങ്കുകാരായ ഇന്ത്യ എന്നിവരാണ് കിരീടഫേവറിറ്റുകളില്‍ മുന്‍പന്തിയിലുള്ളത്.

australia can defend upcoming world title says ponting