New Zealand post a mammoth total of 212/4ടോസ് ലഭിച്ച ഇന്ത്യന്‍ നായകന്‍ രോഹിത് ശര്‍മ ബൗളിങ് തിരഞ്ഞെടുക്കുകയായിരുന്നു. പരമ്പരയില്‍ 1-1ന് ഒപ്പമായതിനാല്‍ രണ്ടും കല്‍പ്പിച്ചുള്ള പോരാട്ടത്തിനാണ് ഇരുടീമുകളും കച്ചമുറുക്കുന്നത്.