shyam pushkaran dileesh pothan next movie is coming
കുമ്പളങ്ങി നൈറ്റ്‌സിനു ശേഷം ദിലീഷ് പോത്തനും ശ്യാം പുഷ്‌കരനും വീണ്ടുമൊന്നിക്കുന്നതായുളള റിപ്പോര്‍ട്ടുകളായിരുന്നു സമൂഹ മാധ്യമങ്ങളില്‍ വന്നത്. ഇതേക്കുറിച്ച് ശ്യാം തന്നെയായിരുന്നു ഒരഭിമുഖത്തില്‍ വെച്ച് പറഞ്ഞിരുന്നത്.