Rohit Sharma wins the toss, India opt to bowl
ഫൈനലിനു തുല്യമായ മൂന്നാമത്തെയും അവസാനത്തെയും ട്വന്റി20യില്‍ ഇന്ത്യക്കെതിരേ ന്യൂസിലാന്‍ഡിന് ആദ്യം ബാറ്റിങ്. ടോസ് ലഭിച്ച ഇന്ത്യന്‍ നായകന്‍ രോഹിത് ശര്‍മ ബൗളിങ് തിരഞ്ഞെടുക്കുകയായിരുന്നു. പരമ്പരയില്‍ 1-1ന് ഒപ്പമായതിനാല്‍ രണ്ടും കല്‍പ്പിച്ചുള്ള പോരാട്ടത്തിനാണ് ഇരുടീമുകളും കച്ചമുറുക്കുന്നത്.