¡Sorpréndeme!

സൽമാൻ രാജകുമാരനെതിരെ അമേരിക്ക

2019-02-08 1,130 Dailymotion

മാധ്യമ പ്രവര്‍ത്തകനായിരുന്ന ജമാല്‍ ഖഷോഗിയുടെ കൊലപാതകത്തില്‍ സൗദി അറേബ്യയ്‌ക്കെതിരെ അമേരിക്ക കര്‍ശന നടപടികള്‍ക്ക് ഒരുങ്ങിയേക്കും എന്ന് റിപ്പോര്‍ട്ട്. ഇക്കാര്യത്തില്‍ പ്രസിഡന്റ് ഡൊണാള്‍ഡ് ട്രംപിന് മേല്‍ സമ്മര്‍ദ്ദം ഏറിക്കൊണ്ടിരിക്കുകയാണ്.