ശാസ്ത്രാന്വേഷിയായ മനുഷ്യന്‍ ഒരിക്കലും താന്‍ നേടിയെടുത്ത അറിവുകളില്‍ തൃപ്തനാകുന്നില്ല. ഓരോന്നിനേക്കുറിച്ചും കൂടുതല്‍ അറിയാനും പഠിക്കാനുള്ള അവന്റെ ത്വര വര്‍ദ്ധിച്ചുകൊണ്ടിരിക്കുന്നു. വിശ്വാസത്തേക്കാള്‍ യുക്തിക്ക് പ്രാധാന്യം നല്‍കുന്ന അവന്റെ കണ്ണുകളില്‍ ഭയം കാണാന്‍ സാധിക്കില്ല.
nine movie review