¡Sorpréndeme!

വസിം ജാഫർ എ ക്ലാസ് ക്രിക്കറ്റിലെ സച്ചിൻ

2019-02-08 64 Dailymotion

മുന്‍ ഇന്ത്യന്‍ താരം വസിം ജാഫര്‍ വീണ്ടും വാര്‍ത്തകളില്‍ നിറയുന്നു. പ്രായം 40 കഴിഞ്ഞെങ്കിലും ജാഫറിന്റെ ബാറ്റിങ് മികവിന് ഇപ്പോഴും കോട്ടം തട്ടിയിട്ടില്ലെന്ന് തെളിയിക്കുന്ന സീസണ്‍ ആണ് കടന്നുപോയത്. ആഭ്യന്തര ക്രിക്കറ്റില്‍ റെക്കോര്‍ഡുകളുടെ തോഴനായ താരം 10 രഞ്ജി ട്രോഫി കിരീടമെന്ന നേട്ടത്തിലെത്തിയിരിക്കുകയാണ്. വദര്‍ഭയ്‌ക്കൊപ്പം തുടര്‍ച്ചയായ രണ്ടാം കിരീടമാണ് ജാഫര്‍ നേടിയിരിക്കുന്നത്.

ranji trophy wasim jaffer vidarbha