¡Sorpréndeme!

ഐ പി എല്ലിന്റെ ഈ സീസൺ മുടങ്ങുമോ ? | Oneindia Malayalam

2019-02-07 102 Dailymotion

lok sabha elections world cup cricket and drought may take toll on ipl 2019 schedule
മുൻവർഷങ്ങളിലെ പോലെ അത്ര സുഗമമായിരിക്കില്ല 2019 ലെ ഐ പി എൽ സീസണ്‍ എന്നതാണ് ആരാധകരെ വിഷമിപ്പിക്കുന്ന ഒരു കാര്യം. ഒന്നല്ല, പലവധി കാര്യങ്ങളാണ് ഐ പി എല്ലിന് പാരയായി ഉള്ളത്. ലോക്സഭ തിരഞ്ഞെടുപ്പ് മുതൽ ലോകകപ്പ് ക്രിക്കറ്റ് വരെ നീളുന്ന ആ കാര്യങ്ങൾ എന്തൊക്കെയാണ് എന്ന് വിശദമായി നോക്കാം.