മിഥുന്‍ മാനുവലിന്റ സംവിധാനത്തില്‍ 2015ലായിരുന്നു ആടിന്റെ ആദ്യ ഭാഗം ഇറങ്ങിയിരുന്നത്. വലിയ ഹൈപ്പുകളൊന്നുമില്ലാതെ എത്തിയ ചിത്രം തിയ്യേറ്ററുകളില്‍ പരാജയപ്പെടുകയാണ് ഉണ്ടായത്. പ്രതീക്ഷിച്ചതു പോലെയാരു ഒരു വിജയം കൈവരിക്കാന്‍ സിനിമയ്ക്ക് സാധിച്ചില്ല. എന്നാല്‍ ഡിവിഡി ഇറങ്ങിയതുമുതല്‍ ചിത്രം അങ്ങ് തരംഗമായി മാറുകയായിരുന്നു.
aadu 3 is coming soon