¡Sorpréndeme!

ധോണി ടോപ്പായാൽ ഇന്ത്യ തോല്‍ക്കുമോ ? | Oneindia Malayalam

2019-02-06 33 Dailymotion

india lost all the games, dhoni was top scorer
ഫിനിഷര്‍ എന്ന നിലയില്‍ ഇന്ത്യയെ ഒട്ടേറെ മത്സരങ്ങളില്‍ വിജയിപ്പിച്ചിട്ടുള്ള ധോണി പക്ഷെ ടോപ് സ്കോററാവുന്ന ടി20 മത്സരങ്ങളില്‍ ഇന്ത്യ മുമ്ബ് പലപ്പഴും തോറ്റിട്ടുണ്ടെന്നതാണ് രസകരമായ വസ്തുത. ഇതിനു മുമ്ബ് ധോണി ടോപ് സ്കോററായ മത്സരങ്ങളില്‍ ഇന്ത്യ സമാനമായ രീതിയില്‍ തോറ്റതിന്റെ കണക്കുകള്‍ ഇതാ.