¡Sorpréndeme!

രജനികാന്ത് കോൺഗ്രസുമായി കൈ കോർക്കുമോ? | Oneindia Malayalam

2019-02-05 2,012 Dailymotion

congress aims for all 39 seats in tamilnadu
തമിഴ്‌നാട്ടില്‍ സംസ്ഥാന അധ്യക്ഷനെ നിയമിച്ചതിന് പിന്നാലെ രാഹുല്‍ ഗാന്ധി പുതിയ നിര്‍ദേശങ്ങളുമായി രംഗത്ത്. സംസ്ഥാനത്തെ തിരഞ്ഞെടുപ്പ് കമ്മിറ്റിയുടെ ചുമതല പി ചിദംബരത്തിന് നല്‍കിയിട്ടുണ്ട്. പ്രാദേശിക രാഷ്ട്രീയത്തില്‍ അദ്ദേഹത്തിനുള്ള സ്വാധീനമാണ് ഇതിന് കാരണം. അതേസമയം സംസ്ഥാനത്തെ 39 സീറ്റിലും കോണ്‍ഗ്രസ് ഗെയിം പ്ലാന്‍ തയ്യാറാക്കിയിരിക്കുകയാണ്. ഇതില്‍ ഡിഎംകെയ്ക്കും കോണ്‍ഗ്രസിനും വിജയസാധ്യതയുള്ള മണ്ഡലങ്ങള്‍ ഏതാണെന്ന് വ്യക്തമാക്കുന്നുണ്ട്.