¡Sorpréndeme!

ആശങ്കയിൽ കേരള നേതൃത്വം,കൂടെ ഗ്രൂപ്പ് വടംവലിയും

2019-02-03 155 Dailymotion

rahul gandhi's direction new hurdle for congress in kerala

യുഡിഎഫ് തരംഗമുണ്ടാകുമെന്ന സര്‍വ്വേ ഫലങ്ങള്‍ കേരളത്തിലെ കോണ്‍ഗ്രസിന് പുത്തന്‍ ഉണര്‍വാണ് സമ്മാനിച്ചിരിക്കുന്നത്. രാഹുല്‍ ഗാന്ധിയുടെ വരവോടെ ഔദ്യോഗികമായി തെരഞ്ഞെടുപ്പ് തയ്യാറെടുപ്പുകളും തുടങ്ങിക്കഴിഞ്ഞു. കോണ്‍ഗ്രസിന് മുന്നില്‍ കീറാമുട്ടിയായിരിക്കുന്നത് സ്ഥാനാര്‍ത്ഥി നിര്‍ണയമാണ്. അതിനിടെ രാഹുല്‍ ഗാന്ധി മുന്നോട്ട് വെച്ചിരിക്കുന്ന മാനദണ്ഡങ്ങളും സംസ്ഥാന കോണ്‍ഗ്രസ് നേതൃത്വത്തിന് തലവേദനയായിരിക്കുകയാണ്.